ചെന്നൈ: ശബരിമല സ്വർണക്കൊള്ളക്കേസിൽ നിർണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. ശബരിമലയിലെ സ്വർണക്കടത്തിന് അന്താരാഷ്ട്ര ബന്ധമുണ്ടെന്ന വെളിപ്പെടുത്തലിലും അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് എസ്ഐടി. ......
തിരുവനന്തപുരം: കേരളത്തിലെ വാഹന വിപണിയിൽ വിപ്ലവകരമായ മാറ്റം. ഇന്ധനവില വർദ്ധനവും പരിസ്ഥിതി ബോധവും മലയാളികളെ കൂട്ടത്തോടെ വൈദ്യുത വാഹനങ്ങളിലേക്ക് (EV) ആകർഷിക്കുന്നു. ......

തിരുവനന്തപുരം: കേരളത്തിൽ ജനിച്ചവർക്ക് തങ്ങളുടെ വ്യക്തിത്വം തെളിയിക്കുന്നതിനായി ഫോട്ടോ പതിച്ച സ്ഥിരം നേറ്റിവിറ്റി കാർഡ് നൽകാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. വിവിധ സർക്കാർ സേവനങ്ങൾക്കായി ഓരോ തവണയും പ്രത്യേക സർട്ടിഫിക്കറ്റുകൾ വാങ്ങേണ്ടി വരുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ ഈ കാർഡ് സഹായകരമാകും.
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ആശങ്കകൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ഒരു മലയാളിപോലും പുറന്തള്ളപ്പെടാത്ത സാഹചര്യം ഉറപ്പാക്കാനാണ് ഈ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
കാർഡിന്റെ പ്രധാന സവിശേഷതകൾ:
ആധികാരിക രേഖ: കേരളത്തിൽ ജനിച്ചതാണെന്നും ഇവിടെ ദീർഘകാലമായി താമസിക്കുന്നതാണെന്നും തെളിയിക്കാനുള്ള നിയമപരമായ രേഖയാണിത്
സ്ഥിരം സംവിധാനം:
ഓരോ ആവശ്യത്തിനും വില്ലേജ് ഓഫീസുകളിൽ കയറി ഇറങ്ങി പുതിയ നേറ്റിവിറ്റി സർട്ടിഫിക്കറ്റുകൾ വാങ്ങേണ്ട അവസ്ഥ ഇതോടെ ഇല്ലാതാകും.
വിതരണ ചുമതല:
തഹസിൽദാർമാർക്കായിരിക്കും കാർഡ് വിതരണത്തിന്റെ ഉത്തരവാദിത്തം.
നിയമ പ്രാബല്യം: കാർഡിന് നിയമപരമായ സംരക്ഷണം നൽകുന്നതിനായി റവന്യൂ വകുപ്പ് നിയമ വകുപ്പുമായി ചേർന്ന് കരട് നിയമം തയ്യാറാക്കും.
"സ്വന്തം അസ്തിത്വം തെളിയിക്കാൻ ജനങ്ങൾ പ്രയാസമനുഭവിക്കേണ്ടി വരുന്നത് ആശങ്കാജനകമാണ്. ......
തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥർക്കെതിരെയുള്ള ക്രിമിനൽ നടപടികളിൽ നിർണ്ണായക വഴിത്തിരിവ്. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയുള്ള വീഴ്ചകളിൽ ജഡ്ജിമാർക്കും ഉദ്യോഗസ്ഥർക്കും എതിരെയുള്ള വിചാരണ നടപടികൾ വേഗത്തിലാക്കാൻ ലക്ഷ്യമിട്ട് കേരള സർക്കാർ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ......
തൃശൂർ: യുവതിയെ റിസോർട്ടിലെത്തിച്ച് രാസലഹരി നൽകി പീഡിപ്പിച്ച കേസിൽ അയ്യന്തോൾ പഞ്ചിക്കൽ ഫ്ലാറ്റ് കൊലക്കേസിലെ മുഖ്യപ്രതി ഉൾപ്പെടെ മൂന്ന് പേരെ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. കൊടകര വാസുപുരം വെട്ടിക്കൽ റഷീദ് (44), മലപ്പുറം പെരിന്തൽമണ്ണ മൂർക്കനാട് പള്ളിപ്പടി അത്തായിൽ ജലാലുദ്ദീൻ (23), അതിരപ്പിള്ളി വെറ്റിലപ്പാറ ചിക്ലായി കളിക്കാട്ടിൽ ജോബിൻ (36) എന്നിവരാണ് പിടിയിലായത്. ......
തിരുവനന്തപുരം: കേരള സർക്കാർ പ്രഖ്യാപിച്ച പുതിയ നേറ്റിവിറ്റി കാർഡ് വഴിവെക്കുന്നത് പുതിയ വിവാദങ്ങൾക്കും നിയമ നടപടികൾക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും നിയമ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. പൗരത്വവുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് കേരളത്തിന്റെ നേറ്റിവിറ്റി കാർഡ് പരിഹാരമാകുമെന്ന വാദം എത്രത്തോളം പ്രായോഗികമാണെന്ന ചോദ്യമാണ് ഉയരുന്നത്. ......
സർക്കാരിന്റെ പ്രവർത്തനങ്ങളും നേട്ടങ്ങളും പൊതുജനങ്ങളിലേക്കെത്തിക്കാൻ പുതിയ പ്രചാരണ തന്ത്രവുമായി സംസ്ഥാന സർക്കാർ. തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിക്ക് പിന്നാലെയാണ് സംസ്ഥാന സർക്കാർ പുതിയ പ്രചാരണപ്രവർത്തനത്തിന് തയ്യാറെടുക്കുന്നത്. ......
ലോകം ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സമഭാവനയുടെയും സന്ദേശം ഉയർത്തിപ്പിടിക്കുന്ന പുണ്യദിനമാണ് ക്രിസ്മസ്.......
തിരുവൻവണ്ടൂർ.-തിരുവൻവണ്ടൂർ ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് തിരുവൻവണ്ടൂർ ഈസ്റ്റ് 1 44-ാം നമ്പർ അംഗണവാടിയിൽ ക്രിസ്തുമസ് പുതുവത്സരാഘോഷം നടത്തി. വാർഡംഗം സ്മിതാ രാജേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ......
വെൺമണി: ഗ്രാമ-ബ്ലോക്ക് - ജില്ല പഞ്ചായത്ത് ഭരണസമിതികളിലേക്ക് വെണ്മണിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്ക് വെണ്മണി പഞ്ചായത്ത് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകുന്നതാണ്. ഡിസംബർ 27 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് കല്യാത്ര
ജംഗ്ഷനിൽ ചേരുന്ന സ്വീകരണ സമ്മേളനത്തിൽ ലൈബ്രറി പ്രസിഡൻ്റ് പ്രൊഫ. ......